ആഗ്രഹങ്ങൾ പാതിയിൽ മുറിഞ്ഞു പോയവൾ; ക്രൂരതയുടെ ഇര; മോഫിയയുടെ കഥ

mofia
SHARE

സമൂഹത്തില്‍ തന്നെ കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കണം. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതി ലഭ്യമാക്കണം. ഈ പ്രപഞ്ചത്തിലെ ഏതുസൃഷ്ടിയാണെങ്കിലും അവരോട് കരുണയോടെ പെരുമാറണം. അങ്ങനെ  ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്ന ആ പെണ്‍കുട്ടി മിടുക്കിയായി പഠിച്ചു. നീതി ഉറപ്പാക്കാന്‍ മജിസ്ട്രേറ്റാകാന്‍ കൊതിച്ചു. അവളുടെ പേരാണ് മോഫിയ. ആഗ്രഹങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച് മടങ്ങിയ മോഫിയ പര്‍വീണ്‍. വിഡിയോ സ്റ്റോറി കാണാം.

MORE IN Kuttapathram
SHOW MORE