പ്രണയം; പക; കൊല: കേരളം കണ്ട ഭ്രാന്തന്‍ കാമുകന്‍മാര്‍; ഇനിയരുത് ഇങ്ങനെ

crime-kerala
SHARE

മാനസയുടെ അമ്മ മാത്രമല്ല, നെഞ്ചുനീറി കരഞ്ഞ ഒട്ടനേകം അച്ഛനെയും അമ്മയെയും കണ്ടു കേരളം. പ്രണയം പ്രതികാരവും പകയുമാകുമ്പോൾ നഷ്ടമാകുന്നത് പറക്കമുറ്റാത്ത എത്രയെത്ര ജീവനുകൾ. പ്രണയത്തിന്റെ പേരിൽ കേരളത്തിൽ ഏറ്റവും ഒടുവിൽ ജീവൻ കവർന്നെടുക്കപ്പെട്ട മാനസയുടെയും പ്രതി രഖിലിന്റെയും വാർത്ത ഈ നിരയിൽ അവസാനത്തേതാണ്. വിഡിയോ കാണാം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...