പാലക്കാട് അറസ്റ്റിലായ സനു തമിഴ്നാട്ടിലും കുഴല്‍പ്പണക്കാരെ കൊള്ളയടിച്ചു; മൊഴി

sanu-7
SHARE

കഞ്ചാവ് കടത്ത് കേസിന് കഴിഞ്ഞദിവസം പാലക്കാട് വേലംതാവളത്ത് അറസ്റ്റിലായ സനു തമിഴ്നാട്ടിലുമെത്തി കുഴല്‍പ്പണക്കാരെ കൊള്ളയടിച്ചതായി മൊഴി നല്‍കി. തട്ടിയെടുക്കുന്ന പണത്തിന്റെ പകുതിയിലധികമാണ് വിഹിതമായി എടുത്തിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കൊഴിഞ്ഞാമ്പാറയില്‍ വയോധികയുടെ മരണത്തിനിടയാക്കിയ ശേഷം നിര്‍ത്താതെ ഓടിച്ച് പോയ കാറിലുണ്ടായിരുന്നത് സനുവാണെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ആന്ധ്രയിലെത്തി പത്തിലധികം തവണ കേരളത്തിലേക്ക് കഞ്ചാവെത്തിച്ചിരുന്നതായും സനു സമ്മതിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...