തല ഭിത്തിയില്‍ ഇടിച്ചു; ജാര്‍ഖണ്ഡ് യുവതിയുടെ മരണം കൊല; അറസ്റ്റ്

jarghand
SHARE

കണ്ണൂര്‍ പേരാവൂരില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. പ്രതി ജോഗീന്ദര്‍ ഉറാവയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ തല ഭിത്തിയില്‍ ഇടിച്ചെന്ന് പ്രതിയുടെ മൊഴി. യുവതിയുടെ ശരീരത്തില്‍  മര്‍ദനമേറ്റതിന്റെ പാടുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഈ മാസം പതിനാറിനാണ് യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN Kuttapathram
SHOW MORE
Loading...
Loading...