പ്രണയവിവാഹം; കലഹം പതിവ്; ഭാര്യയെ വിറക്‌ കൊണ്ട് അടിച്ചു കൊന്നു; അറസ്റ്റ്

susmitha-murder
SHARE

ബേഡഡുക്ക : ഭർത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കാഞ്ഞിരത്തിങ്കാൽ കൊളംബക്കാലിലെ സുമിത(23)യാണു മരിച്ചത്. ഭർത്താവ് അരുൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹശേഷം സംഘർഷവും കലഹവും പതിവായിരുന്നുവെന്നും അരുണിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.  സുമിതയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഏകമകൻ അഭിൽ (3). സുമിതയുടെ അമ്മ: ജാനകി.

MORE IN Kuttapathram
SHOW MORE
Loading...
Loading...