ജീവനെടുക്കുന്ന പ്രണയം; പിന്നിൽ അമിത ലഹരി ഉപയോഗം; ഞെട്ടലിൽ ഏലംകുളം

drishya-17
SHARE

യുവാക്കളിലെ അമിത ലഹരി ഉപയോഗമാണ് പെരിന്തല്‍മണ്ണയിലേത് ഉള്‍പ്പെടെ അടുത്തിടെയുണ്ടായ സമാന അത്യാഹിതങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് നിരീക്ഷണം. സകലതും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സഹപാഠി നീങ്ങിയപ്പോഴാണ് ഇരുപത്തി ഒന്നുകാരിക്ക് ജീവന്‍ നഷ്ടമായത്. ഓര്‍ക്കാപ്പുറത്തെ അത്യാഹിതത്തിന്റെ ഞെട്ടലിലാണ് ഏലംകുളമെന്ന ചെറുഗ്രാമം.

MORE IN Kuttapathram
SHOW MORE
Loading...
Loading...