കൊല്ലത്ത് യുവതിയും മക്കളും മരിച്ച നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

kollam-death-05
SHARE

കൊല്ലം കുണ്ടറയില്‍ യുവതിയെയും പിഞ്ചു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.  മണ്‍റോതുരുത്ത് സ്വദേശി എഡ്വേര്‍ഡിന്റെ ഭാര്യ വര്‍ഷ , മക്കളായ രണ്ടുവയസുകാരന്‍ അലന്‍, മൂന്നുമാസം പ്രായമുള്ള ആരവ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ എഡ്വേര്‍ഡിനെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം എഡ്വേര്‍ഡ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് സംശയം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...