തെളിവെടുപ്പിനിടെ രക്ഷപെട്ടോടി; കഞ്ചാവ് കേസ് പ്രതി ഷോക്കേറ്റു മരിച്ചു

cannabis-police
SHARE

കൊച്ചിയില്‍ പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ച കഞ്ചാവുകേസ് പ്രതി വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. വൈദ്യുത പോസ്റ്റില്‍ കയറിയ രഞ്ജിത്ത് ലൈനിലേക്ക് ചാടിയതാണ് അപകടമുണ്ടാക്കിയത്.

MORE IN CENTRAL
SHOW MORE
Loading...
Loading...