ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്

train-attack
SHARE

പുനലൂർ പാസഞ്ചറില്‍ മുളന്തുരുത്തി സ്വദേശിയായ യുവതി ആക്രമിക്കപ്പെട്ട കേസില്‍ മൂന്നുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ റയില്‍വേ പൊലീസ്. പ്രതി ബാബുക്കുട്ടനായി സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...