റോഡ് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു; 7 വയസുകാരന് അദ്ഭുതരക്ഷ

edakkara-accident-02
SHARE

മലപ്പുറം എടക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ  ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ച ഏഴു വയസുകാരൻ അദ്ഭുതകരമായി രക്ഷപെട്ടു. എടക്കര പള്ളിക്കുന്ന് സ്വദേശി എടപ്പറ്റ  മൊയ്തീന്റെ മകൻ അമാനാണ് നിസാര പരുക്കുകളോടെ രക്ഷപെട്ടത്. കുട്ടി റോഡ് വേഗത്തിൽ  മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ അമാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു സാരമല്ലെന്ന് അറിഞ്ഞതോടെ ആശ്വാസമായി. വിഡിയോ കാണാം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...