ഒത്താശ ചെയ്തത് അമ്മ; സാക്ഷികളെ സ്വാധീനിക്കലടക്കം വെല്ലുവിളി; 14ാം വർഷം നീതി

mukkam-rape-04
SHARE

കോഴിക്കോട് മുക്കം പീഡനക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കേസിലെ അഞ്ച് പ്രതികള്‍ നിരവധി തവണയാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് പലപ്പോഴായി അനുകൂല ഉത്തരവ് നേടുകയായിരുന്നു. പതിനാല് വര്‍ഷത്തിനിടെ സാക്ഷികളില്‍ ചിലരെ സ്വാധീനിക്കാനും ശ്രമമുണ്ടായി. ആറ് മാസത്തിനകം ശിക്ഷാവിധിയുണ്ടാകണമെന്ന ഹൈക്കോടതി ഇടപെടലാണ് ഇരയ്ക്ക് നീതി കിട്ടുന്നതിന് സഹായമായത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...