കൊച്ചി കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം

toll-attack-3
SHARE

കൊച്ചി കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം. ടോള്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് കാക്കനാട് സ്വദേശി വിപിന്‍ വിജയകുമാര്‍ പരാതിപ്പെട്ടത്. നെഞ്ചിലും നെറ്റിയിലും ടോള്‍ മെഷീന്‍ ഉപയോഗിച്ച് ഇടിച്ചു. റസീപ്റ്റ് ചോദിച്ചതിന്റെ പേരിലാണ് മര്‍ദനമെന്ന് വിപിന്‍ വിജയകുമാര്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN Kuttapathram
SHOW MORE
Loading...
Loading...