ഫോൺ മോഷ്ടിച്ചു കടന്നു; പിന്തുടർന്ന് പിടികൂടി അമ്മയും മകളും

ladies-chase-arrest
SHARE

മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നയാളെ സ്കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയ ഒരുമ്മയും മകളും ഉണ്ട് ആലുവയിൽ. മാനാപ്പുറത്ത് വീട്ടിൽ അഡ്വ. അബ്ദുൾ റഹ്മാന്റെ ഭാര്യ ഷൈല റഹ്മാൻ,  മകൾ സൈറ സുൽത്താന എന്നിവരാണ് കള്ളനെ സഹസികമായി  പിടികൂടിയത്. വി‍ഡിയോ സ്റ്റോറി കാണാം.

MORE IN Kuttapathram
SHOW MORE
Loading...
Loading...