പുലര്‍ച്ചെ കാറിലെത്തി; ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിച്ച് 3 പെൺകുട്ടികൾ; വിഡിയോ

kochi-theft-03
SHARE

കൊച്ചി ചിലവന്നൂര്‍ റോഡിലെ വീട്ടില്‍ നിന്ന് ക്രിസ്മസ് ദീപാലങ്കാരത്തിന്‍റെ ഫെയറി ലൈറ്റുകള്‍ മൂന്ന് പെണ്‍കുട്ടികള്‍ മോഷ്ടിച്ചു. വീടിന്‍റെ മതിലിനോട് ചേര്‍ന്ന മരത്തില്‍ അലങ്കാരത്തിനായി തൂക്കിയ ലൈറ്റുകള്‍ പുറത്ത് നിന്ന് വലിച്ചെടുക്കുന്നതിന്‍റെ സിസിടിവി  ദൃശ്യങ്ങള്‍ വീട്ടുടമ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാറില്‍ വന്നിറങ്ങിയ മൂന്ന് പേര്‍ ലൈറ്റുകളുമായി കടന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...