പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാൽപത്തിയേഴുകാരൻ അറസ്റ്റിൽ

shaji-arrest-01
SHARE

തൃശൂർ വലപ്പാട് പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാൽപത്തിയേഴുകാരൻ അറസ്റ്റിൽ. എടമുട്ടം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. വളർത്തു മീനുകളെ നൽകാമെന്ന് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ, സ്ഥലംവിട്ട പ്രതിയെ വലപ്പാട് സി.ഐ. കെ.സുമേഷും സംഘവും നാടകീയമായി പിടികൂടുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...