കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ramsi-lekshmi-prmod-2
SHARE

പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന്  കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണച്ചുമതല കൈമാറി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...