അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ നില മെച്ചപ്പെട്ടു

child-attack
SHARE

അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ നില മെച്ചപ്പെട്ടു. പിതാവിനെ പൊലീസ് കസ്റ്റഡില്‍ വാങ്ങി ചോദ്യം ചെയ്യും.ക്രൂരമായ പീഡനത്തിന് കുഞ്ഞ് ഇരയായെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വഷണം പുരോഗമിക്കുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...