കെട്ടുകഥകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു; പൊലീസിനുമുന്നിൽ പതറി സൂരജ്

suraj-uthra-3
SHARE

ഉത്രയുടെ മരണം കൊലപാതകതകമാണെന്ന പരാതിയിൽ ഉറച്ചു നിന്ന കുടുംബത്തിന്റെ മൊഴിയും കൊലപാതകം സ്വാഭാവിക മരണമാക്കാൻ സൂരജ് ആവർത്തിച്ച നുണകളുമാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. ഉത്രയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ മെനഞ്ഞ കെട്ടുകഥകൾ പൊലീസ് അന്വേഷണത്തിനുമുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN Kuttapathram
SHOW MORE
Loading...
Loading...