ചാനൽ മാറ്റിയതിനെ ചൊല്ലി തർക്കം; ഭാര്യയേയും മകളെയും വിറക് കൊണ്ട് അടിച്ചു

beating
SHARE

ടിവിയുടെ ചാനൽ മാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെയും മകളെയും വിറക് കൊണ്ട്  അടിച്ചു പരുക്കേൽപിച്ച ഉപ്പുതറ വളകോട് ഈട്ടിക്കത്തടത്തിൽ സുരേഷ് നൈനാൻ(47) അറസ്റ്റിൽ. പരുക്കേറ്റ ഭാര്യ മേഴ്‌സി(42), മകൾ മെർലിൻ(20) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...