നെടുമ്പാശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു

nedumbassery-murder-2
SHARE

നെടുമ്പാശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു . തുരുത്തിശേരി  വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെ  നാട്ടുകാര്‍  നോക്കി നില്‍ക്കെയാണ്  കൊലപാതകം.  ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് കാരണമെന്ന് സംശയിക്കുന്നു.  കാപ്പാ നിയമപ്രകാരം എറണാകുളം ജില്ലയില്‍ വിലക്കുളള ബിനുവിന്റെ നേതൃത്വത്തിലാണ്  ബിനോയിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ബിനോയിയുടെ മൃതദേഹം ആലുവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

MORE IN Kuttapathram
SHOW MORE
Loading...
Loading...