വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റിൽ

gokul
SHARE

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലം ചിതറയിൽ യുവാവ് അറസ്റ്റില്‍. മഹാദേവന്‍കുന്നു സ്വദേശിയായ ഗോകുലിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിവാഹിതനായ ഗോകുല്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി പേരെ പിഡിപ്പിച്ചുണ്ടെന്ന് തെളിയുക്കുന്ന തെളിവുകള്‍ പ്രതിയുെട മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...