അജ്ഞാത കോട്ടുധാരിയെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു; ഇരുപതുപേര്‍ക്കെതിരെ കേസ്

Kinaloor-1
SHARE

കോഴിക്കോട് കിനാലൂരില്‍ അഞ്ജാത കോട്ടുധാരിയെന്ന് സംശയിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചതില്‍ ഇരുപതുപേര്‍ക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു. അടുത്തിടെ പ്രദേശത്തെ പല വീടുകളിലും മുഖംമൂടി ധരിച്ച കോട്ടുധാരിയെത്തി സ്ത്രീകളെ ആക്രമിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ മങ്കയത്ത് നിന്ന് പിടികൂടിയ ചേളന്നൂര്‍ സ്വദേശിയായ യുവാവിനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്. മുഖത്ത് പരുക്കേറ്റ യുവാവിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് നടപടി. 

വിഡിയോ സ്റ്റോറി കാണാം

MORE IN Kuttapathram
SHOW MORE
Loading...
Loading...