ആലിസിനെ കഴുത്തറത്ത് കൊന്ന് കേസ്; പ്രതികളെ തേടി പൊലീസ്

alice-killed
SHARE

ഇരിഞ്ഞാലക്കുടയില്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വീട്ടമ്മയെ കൊലപ്പെടത്തിയ കേസില്‍ പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നു. അമ്പത്തിയെട്ടുകാരിയായ ആലിസിനെയാണ് കഴുത്തറത്ത് കൊന്ന് പ്രതികള്‍ പതിനഞ്ച് പവന്‍ സ്വര്‍ണവുമായി കടന്നത്. കവര്‍ച്ചക്കുപിന്നില്‍ ഇതരസംസ്ഥാനക്കാരാണോ എന്ന് ഉറപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിഡിയോ സ്റ്റോറി കാണാം

MORE IN Kuttapathram
SHOW MORE
Loading...
Loading...