പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

rapearrest-iduki
SHARE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ.  കൊന്നത്തടി സ്വദേശി  സുബീഷ്  ആണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. പെൺകുട്ടി എഴ് മാസം ഗർഭിണിയാതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.   സംഭവം  പുറത്തായതോടെ ആശുപത്രി അധികൃതർ ചൈൽഡ് ലൈനേയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.പ്രതി ഒളിവിൽ പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് നടത്തിയ തിരച്ചിലിൽ പിടിയിലാവുകയായിരുന്നു.പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...