സ്റ്റാന്റില്‍ ഇടം നല്‍കാതെ ഡ്രൈവര്‍മാരുടെ ഭീഷണി; ആത്മഹത്യാശ്രമം; യുവാവിന് 70 ശതമാനം പൊള്ളൽ

auto-driver-threat
SHARE

ഓട്ടോയ്ക്ക് സ്റ്റാന്റില്‍ ഇടം നല്‍കാതെ മറ്റു ഡ്രൈവര്‍മാരുടെ ഭീഷണി. ഭീഷണി ഭയന്ന്ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് 70 ശതമാനം പൊള്ളലേറ്റു. ഭാര്യയെ വെട്ടിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.  ഏലത്തൂര്‍ സ്വദേശി രാജേഷ് ആണ്  ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വിഡിയോ സ്റ്റോറി:

MORE IN Kuttapathram
SHOW MORE
Loading...
Loading...