അമ്മയെ തല്ലുന്നത് സഹിച്ചില്ല; രണ്ടാനച്ഛനെ വെടിവെച്ചു കൊന്നു

shooting
SHARE

അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാനാകാതെ മകന്‍ രണ്ടാനച്ഛനെ വെടിവെച്ച് കൊന്നു. ഡൽഹിയിലെ നരേലയിലാണ് സംഭവം. ഇവിടെ ചായക്കട നടത്തിവരുന്ന മുന്ന ഖാൻ (24) ആണ് രണ്ടാനച്ഛൻ അനസിനെ (35) വധിച്ചത്. 

മുന്ന തന്നെയാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. രണ്ടാനച്ഛൻ നിരന്തരം അമ്മയെ മർദിക്കാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുന്ന മൊഴി നൽകി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...