കരമനയിലെ അനന്തു വധക്കേസ്; എല്ലാ പ്രതികളും പിടിയിലായി

karamana-anathu-murder-case
SHARE

തിരുവനന്തപുരം കരമനയിലെ അനന്തു വധക്കേസില്‍  എല്ലാ പ്രതികളും പിടിയിലായി. ഒരാഴ്ചയായി ഒളിവിലായിരുന്ന സുമേഷിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. .പ്രതികളെല്ലാം അറസ്റ്റിലായതോടെ കൊലയുടെ കാരണവും രീതിയും വ്യക്തമായെന്നും അന്വേഷണസംഘം പറഞ്ഞു.. ശാസ്ത്രീയ തെളിവുകളടക്കം ക്രോഡീകരിച്ച് കുറ്റപത്രം തയാറാക്കാനുള്ള ഒരുക്കത്തിലാണ്  എ.സി.പി പ്രതാപന്‍ നായരുടെ നേതൃത്വത്തിലെ അന്വേഷണസംഘം.

MORE IN Kuttapathram
SHOW MORE