പട്ടാപ്പകൽ കുഞ്ഞിന്റെ മാല പൊട്ടിക്കുന്ന സ്ത്രീ; ഇവരെ കണ്ടവരുണ്ടോ? വിഡിയോ

chain-snatching
SHARE

വയനാട് ബത്തേരിയില്‍ സ്ത്രീ പിഞ്ചുകുട്ടികളുടെ സ്വർണ്ണം കവരുന്ന ദൃശ്യം സി.സി.ടിവിയിൽ. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പട്ടാപ്പകല്‍ കവര്‍ച്ച. കുഞ്ഞിനേയുമെടുത്ത് റിസപ്ഷനില്‍ പണം നല്‍കുകയാണ് ഒരമ്മ.

ഈ തിരക്കിനടയിലാണ്  ഇടതുവശത്തു കൂടെ ഒരു സ്ത്രീ വന്ന് കുഞ്ഞിന്റെ മാല പൊട്ടിക്കുന്നത്. നിമിഷ നേരം കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു.

MORE IN Kuttapathram
SHOW MORE