ചോമ്പാല്‍ പൊലീസ് സ്റ്റേഷനിലെ സ്ഫോടനം; ഉദ്യോഗസ്ഥരുടെ പിഴവെന്ന് സൂചന

chombal-blast
SHARE

കോഴിക്കോട് ചോമ്പാല്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലെ സ്ഫോടനം ഉദ്യോഗസ്ഥരുടെ പിഴവിനെത്തുടര്‍ന്നുണ്ടായതെന്ന് നിഗമനം. തൊണ്ടി മുതലുകള്‍ക്കൊപ്പം സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു നിര്‍വീര്യമാക്കിയിരുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇത് ചട്ടവിരുദ്ധമാണ്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് കൃത്യമായി കണ്ടെത്തുന്നതിന് പോലും സ്റ്റേഷന്‍ ഓഫിസര്‍ക്കായിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

MORE IN Kuttapathram
SHOW MORE