തൃശൂരിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ

thrissur-ganja-3
SHARE

തൃശൂര്‍ റയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 11 കിലോ കഞ്ചാവ് ക്രൈംബ്രാഞ്ച്  പിടികൂടി.   ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തു.  

MORE IN Kuttapathram
SHOW MORE