തിരൂരില്‍ ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

tirur-murder-1
SHARE

ഓട്ടം പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മലപ്പുറം തിരൂർ പറവണ്ണയിൽ കുത്തിക്കൊന്നു. പറവണ്ണ സ്വദേശി ജാസ്സീം ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ പറവണ്ണ സ്വദേശി ആദമാണ് ജാസ്സി മിനെ കുത്തിയതെന്നാണ് നിഗമനം. 

MORE IN Kuttapathram
SHOW MORE