ഒൻപത് മാസത്തിനിടെ കോഴിക്കോട് മലയോര മേഖലയിൽ നടന്നത് പതിനൊന്ന് കൊലപാതകങ്ങൾ

calicut-murder
SHARE

ഒന്‍പത് മാസത്തിനിടെ കോഴിക്കോടിന്റെ മലയോര മേഖലയില്‍ മാത്രം പതിനൊന്ന് കൊലപാതകങ്ങള്‍. കൊല്ലപ്പെട്ട മൂന്നുപേരെ തിരിച്ചറിയാന്‍ പോലും ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ജനവാസമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന മൃതദേഹങ്ങള്‍ ജനങ്ങളില്‍ കടുത്ത ഭീതിയാണുണ്ടാക്കുന്നത്. പലപ്പോഴും പുറത്തിറങ്ങാന്‍ പോലും പേടിയെന്ന് നാട്ടുകാര്‍ പറയുന്നു.  

MORE IN Kuttapathram
SHOW MORE