വീട്ടമ്മയുടെ കൊലപാതകം; ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

Vadakkar-Paravoor-murder
SHARE

വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. സംഭവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മോളിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം  പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. 

MORE IN LOCAL CORRESPONDENT
SHOW MORE