മൊബൈൽ ഗെയിമിൽ ചൂതാട്ടം; 18 പേർ അറസ്റ്റിൽ

mobile-game-tsr
SHARE

തൃശൂർ പട്ടാളം മാർക്കറ്റിന് സമീപം മൊബൈൽ ഗെയിമിൽ ചൂതാട്ടം നടത്തിയ കേസിൽ 18 പേർ അറസ്റ്റിൽ . അര ലക്ഷം രൂപ കണ്ടെടുത്തു. വടൂക്കര സ്വദേശി കണ്ണനാണ് ചൂതാട്ടം നടത്തിയത്. മൊബൈൽ ആപ് ഡൗൺലോഡ് ചെയ്താണ് ചൂതാട്ടം . മൊബെൽ സ്ക്രീനിൽ തെളിയുന്ന ഒന്നു മുതൽ പത്തു വരെയുള്ള നമ്പറുകകിൽ പണം വച്ചാണ് കളി. തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ പണിത ഹാളിലായിരുന്നു ചൂതാട്ടം.

MORE IN LOCAL CORRESPONDENT
SHOW MORE