E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 12:24 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

അവയവദാനം സ്തംഭിച്ചതില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് മനോവീര്യം കെടുത്തിയതാണ് അവയവമാറ്റ ശസ്ത്രക്രിയകളില്‍ നിന്ന് ഡോക്ടർമാർ പിന്നോട്ടടിക്കാൻ കാരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലാഭം മോഹിച്ചല്ല ഡോക്ടര്‍മാര്‍ ശസ്ത്രക്രിയകള്‍ക്ക് മുന്‍കയ്യെടുക്കുന്നത്. പൊതുസമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റാന്‍ ബോധവല്‍ക്കരണം ഉടന്‍ തുടങ്ങുമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി.പ്രദീപ് പറഞ്ഞു. സംസ്ഥാനത്ത് അവയവദാനം നിലച്ചെന്ന മനോരമ ന്യൂസ് വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവയവദാനത്തിൽ വ്യാപകമായി കച്ചവടക്കം നടക്കുന്നുവെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ടായതാണ് ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്കു കാരണമെന്ന് ഐ.എം.എ. കേരള ഘടകം പറയുന്നു. ഈ തെറ്റിദ്ധാരണ മാറ്റാൻ ബോധവൽക്കരണം ആവശ്യമാണ്. കേന്ദ്രഏജൻസിയുടെ നിരീക്ഷണത്തിൽ തുടരുന്ന അവയവദാന നടപടികൾ സുതാര്യമാണ്. സർക്കാർ ഡോക്ടർമാരേയും പരിശോധനാ സമിതിയിൽ ഉൾപ്പെടുത്തും.

രോഗികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് ചട്ടം. പക്ഷേ, അവയവദാനം ചെയ്യുന്നവർക്കും ഏറ്റുവാങ്ങുന്നവർക്കും പലപ്പോഴും സ്വകാര്യത നിർബന്ധമാണ്. അവയവദാനം നിരീക്ഷിക്കുന്ന കേന്ദ്ര ഏജൻസിയുടെ പക്കൽ വിവരങ്ങൾ ഭദ്രമാണ്. സമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റാൻ ഉടൻ ബോധവൽക്കരണ നടപടികൾ തുടങ്ങും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :