കാഴ്ചക്കാര്‍ക്ക് കൗതുകം പകരാന്‍ ഇനി 'ആയുഷ്' ഇല്ല; അവശേഷിക്കുന്നത് 3 എണ്ണം

tvm lion
SHARE

തിരുവനന്തപുരം മൃഗശാലയിൽ കാഴ്ചക്കാർക്ക് കൗതുകം പകർന്ന ആൺ സിംഹം ചത്തു. 19 കാരനായ ആയുഷ് ആണ് ചത്തത് . പ്രായാധിക്യത്തേത്തുടർന്ന് ദീർഘനാളായി അവശതയിലായിരുന്നു. 2008 ലാണ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്.  ഇനി ഗ്രേസി , നൈല എന്നീ  പെൺസിംഹങ്ങളും ലിയോ എന്ന  ആൺസിംഹവും മൃഗശാലയിലുണ്ട്.

MORE IN KERALA
SHOW MORE