അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ഷോക്കേറ്റു; 11-കാരന്‍ മരിച്ചു; ദാരുണം

വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് 11 വയസ്സുകാരൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ ശരത് – സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.

Enter AMP Embedded Script