ആകാശം തൊട്ട സ്വപ്നം; തൊഴിലുറപ്പ് സമ്പാദ്യവുമായി ഇവര്‍ പറന്നത് ബംഗളൂരുവിലേക്ക്

kudumashree-28
SHARE

വിമാനത്തിൽ കയറണമെന്ന വർഷങ്ങളായുള്ള ആഗ്രഹം സഫലീകരിച്ച് കോട്ടയത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് തൊഴിലുറപ്പ് കുടുംബശ്രീ പ്രവർത്തകരായ 21 സ്ത്രീകൾ. തൊഴിലുറപ്പ് ജോലിക്കിടെ തോന്നിയ ആഗ്രഹമാണ് 78കാരി ഉൾപ്പെടെയുള്ള സംഘത്തിന്റെ പ്രചോദനം. ദിവസ വേതനത്തിൽ ഒന്ന് സ്വരുക്കൂട്ടിയ പണംകൊണ്ട് ബംഗളൂരു വരെ യാത്ര നടത്തിയതോടെ കൂടുതൽ സ്ഥലങ്ങൾ കാണാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ഈ പെൺകൂട്ടായ്മ. 

kottayam kudumbashree members dream flight to bengaluru

MORE IN KERALA
SHOW MORE