സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിന് പിന്നാലെ 21കാരന്‍റെ മരണം; മൃതദേഹവുമായി പ്രതിഷേധം

kollam-deadbody
SHARE

കൊല്ലം ചവറയില്‍ 21കാരന്‍റെ മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.  സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിന്‍റെ പിറ്റേന്നാണ് അശ്വന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  പൊലീസ് ക്യാംപിലെ അസിസ്റ്റന്‍ഡ് കമാന്‍ഡന്‍റിന്‍റെ മകളെ ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി.  

MORE IN KERALA
SHOW MORE