'മദ്യം കിട്ടിയില്ല; കെട്ടിവച്ച മുറിവ് പറിച്ചു; ചോര വാര്‍ന്ന് മരണം'

kannur-death
SHARE

കണ്ണൂർ ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിളമന ആയിരക്കളം സ്വദേശി രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിലുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

MORE IN KERALA
SHOW MORE