വാഴച്ചാല്‍ മേഖലയില്‍ വീണ്ടും ഒറ്റയാന്‍ കബാലിയുടെ വിളയാട്ടം

New Project (5)
SHARE

വാഴച്ചാല്‍ മേഖലയില്‍ വീണ്ടും ഒറ്റയാന്‍ കബാലി  ഇറങ്ങിയതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. നീരുകാലം കഴിഞ്ഞതിനാല്‍ കബാലി ശാന്തനാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കബാലിയെ പ്രകോപിപ്പിച്ചാല്‍ പഴയ കുറുമ്പ് പുറത്തെടുക്കാനും സാധ്യതയുണ്ട്. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണം. വീഡിയോ റിപ്പോർട്ട് കാണാം 

Kabali again in Vazhachal 

MORE IN KERALA
SHOW MORE