വീട്ടിലെ വിഭവങ്ങൾകൊണ്ടൊരു ഭക്ഷ്യമേള; ചെറുധാന്യവർഷ സന്ദേശം പകർന്ന് വിദ്യാർഥികൾ

school-food-fest
SHARE

ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്ന ചെറുധാന്യ വർഷത്തിന്റെ സന്ദേശവുമായി വീട്ടിലുണ്ടാക്കിയ വിഭവങ്ങൾ കൊണ്ട് ഭക്ഷ്യ മേള ഒരുക്കി ആലപ്പുഴ പുന്നപ്ര യു.പി.സ്‌കൂൾ വിദ്യാർത്ഥികൾ .

പഴയകാല ഗ്രാമ ചന്തയും സ്കൂൾ പരിസരത്ത് പുനരാവിഷ്കരിച്ചു. രുചിയുടെ രസക്കൂട്ടൊരുക്കിയ  മുന്നൂറിലധികം ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാൻ രക്ഷിതാക്കളും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും അടക്കം നിരവധി പേർ എത്തി.

MORE IN KERALA
SHOW MORE