സന്നിധാനത്ത് ശിവമണിയുടെ സംഗീത വിസ്മയം

sivamani-03
SHARE

നിയന്ത്രണങ്ങൾ ഒഴിഞ്ഞ സന്നിധാനത്ത്  നടപ്പന്തലിലെ വേദിയിൽ  ശിവമണിയുടെ സംഗീത വിസ്മയം .  നൂറുകണക്കിന് തീർഥാടകരാണ്  ശിവമണിക്കൊപ്പം താളം പിടിച്ച് ആസ്വാദകരായത്. ഗണപതി സ്തുതിയോടെ തുടക്കം . വിവേകാനന്ദന്റെ പാട്ട്, ശിവമണിയുടെ താളം

വിവേകാനന്ദന്റെ അയ്യപ്പഭക്തി ഗാനത്തിനൊപ്പം താളം പിടിച്ച് ആസ്വാദകരും ചേർന്നു. പിന്നെ ശിവമണിയുടെ മേളപ്പെരുക്കം പ്രകാശ് ഉള്യേരി, സായ് കിഷോർ തുടങ്ങിയവരും ശിവമണി ക്കൊപ്പം ചേർന്നു. വിശുദ്ധി സേനാംഗങ്ങളുടെ കാൽ തൊട്ടു വന്ദിച്ചാണ് ശിവമണി വേദി വിട്ടത്.

MORE IN KERALA
SHOW MORE