ഇറാൻ ടീമിന്‍റെ 'അറ്റാക്ക്'; ഖത്തറിലെ പ്രതിഷേധങ്ങൾ? സ്വീകരിച്ച നയങ്ങൾ

Talking_Point
SHARE

ഇന്നലത്തെ അട്ടിമറി, ഇന്നും തുടരുന്ന അതിന്‍റെ അലയൊലി.. അത് കണ്ട് കയറാം ലോക വേദിയിലേ രാഷ്ട്രീയ ഗ്യാലറിയിലേക്ക്..കഴിഞ്ഞ ദിവസം ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിന് മുന്‍പ് ഇറാന്‍റെ ദേശീയ ഗാനം വേദിയില്‍ കേള്‍‌പ്പിച്ചു.. അതൊരു പ്രതിഷേധത്തിന്‍റെ വേദിയാക്കി മാറ്റി ഇറാന്‍ ടീം. മൗനവും നിര്‍വികാരതയും നിറച്ച പ്രതിഷേധം. വിഡിയോ കാണാം.

MORE IN KERALA
SHOW MORE