പൊയ്ക്കാലിൽ പിന്നിട്ടത് കിലോമീറ്ററുകൾ; 85ലും കൗതുകമായി കൊച്ചുബേബിച്ചൻ

poykal
SHARE

പൊയ്ക്കാലില്‍ നടന്ന് ആളുകളെ ആശ്ചര്യപ്പെടുത്തുകയാണ് ഒരു വയോധികന്‍ . പത്തനംതിട്ട പെരുമ്പെട്ടി സ്വദേശി കൊച്ചുബേബിച്ചനാണ് എണ്‍പത്തിയഞ്ചാം വയസിലും പൊയ്ക്കാലില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത്. ചെറിയ പ്രായത്തില്‍ ചെയ്തുപഠിച്ചതാണെങ്കിലും അറുപത് വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചുമക്കളെ കാണിക്കാനായാണ് വീണ്ടും ഈ അഭ്യാസം തുടങ്ങിയത്.

MORE IN KERALA
SHOW MORE