തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി കാട്ടാന; ഒരാൾക്ക് പരുക്ക്

elephant
SHARE

തൃശൂര്‍ വാഴച്ചാലില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്.  ആദിവാസി കോളനിയിലെ സാജനാണ് പരുക്കേറ്റത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി.  വാഴച്ചാല്‍ ഇരുമ്പുപാലത്തിന് സമീപത്തായിരുന്നു ആനയുടെ ആക്രമണം

MORE IN KERALA
SHOW MORE