‘മീന്‍ വെട്ടാനും വീട് തൂക്കാനും ആണ്‍കുട്ടികളും പഠിക്കട്ടെ; പെണ്‍കുട്ടികള്‍ ആയോധനകലകളും’

kalari
SHARE

ആണ്‍–പെണ്‍ വ്യത്യാസം നോക്കി കുട്ടികളെ വളര്‍ത്തുന്ന കാലമൊക്കെ കഴിഞ്ഞു. മീന്‍ വെട്ടാനും വീട് തൂക്കാനും ചപ്പാത്തി ചുടാനുമെല്ലാം ആണ്‍കുട്ടികളും വീട്ടകങ്ങളില്‍ നിന്നു തന്നെ പഠിക്കണം. സ്വയരക്ഷയ്ക്കുള്ള മാര്‍ഗങ്ങളും ആയോധനകലകളും പെണ്‍കുട്ടികള്‍ പഠിച്ചിരിക്കേണ്ടതും ഇക്കാലത്ത് ഒഴിച്ചുകൂടാനാവില്ല. സമൂഹം എന്ത് പറയുന്നു എന്നതിലല്ല, മക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. കളരിയെ കൂടെക്കൂട്ടി ഇതിന് ഏറ്റവും നല്ല ഉദാഹരണമാകുകയാണ് ഫസിയ നിഹാല്‍ എന്ന കൊച്ചുമിടുക്കി. വിഡിയോ;

MORE IN KERALA
SHOW MORE