കാട്ടുപന്നി ഓടിവന്ന് ഇടിച്ചു കയറി; ജ്വല്ലറിയുടെ വാതില്‍ തകര്‍ന്നു: വിഡിയോ

jwellery
SHARE

തൃശൂര്‍ തിരൂരില്‍ കാട്ടുപന്നി ഇടിച്ചുകയറി ജ്വല്ലറിയുടെ വാതില്‍ തകര്‍ന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു വലിയ ശക്തിയില്‍ ജ്വല്ലറിയ്ക്കുള്ളിലേക്ക് കാട്ടുപന്നി ഇരച്ചുകയറിയത്. കാട്ടുപന്നിയുടെ വരവ് നേരില്‍കണ്ടതിന്റെ ഞെട്ടലിലാണ് ജ്വല്ലറി ഉടമ. 

MORE IN KERALA
SHOW MORE