വൈറലായി 'ആമിനതാത്ത'; സ്വന്തമാക്കി ഗോള്‍ഡന്‍ പ്ലേബട്ടണ്‍; 'മല്ലുഡോണി'ന്റെ വിശേഷങ്ങൾ

aminathatha
SHARE

പുതുമ നിറഞ്ഞ അവതരണംകൊണ്ട് യൂട്യൂബില്‍ ശ്രദ്ധനേടുകയാണ് കണ്ണൂര്‍കാരനായ ജുനൈസ്. ബാംഗ്ലൂരിലെ പ്രൊഫഷണല്‍ ജോലി ഉപേക്ഷിച്ച് ആരംഭിച്ച െചറിയ  വീഡിയോകള്‍ ഇന്ന് യൂട്യൂബിന്റെ  ഗോള്‍ഡന്‍ പ്ലേബട്ടണ്‍ എന്ന വലിയ നേട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. മല്ലുഡോണ്‍ എന്ന് പേരിലാണ് ജുനൈസ് സമൂഹമാധ്യമങ്ങളില്‍ സജീവം.

MORE IN KERALA
SHOW MORE