'അച്ഛനാണ് എന്‍റെ ദേശം'; എസ് കെ പൊറ്റെക്കാട്ടിന്‍റെ ഓര്‍മയില്‍ മകള്‍

sk=pottekkattu
SHARE

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എസ്.കെ പൊറ്റക്കാട് ഒാര്‍മയായിട്ട് നാല് പതിറ്റാണ്ട് തികയുമ്പോള്‍ അച്ഛനെക്കുറിച്ചുള്ള ഒാര്‍മകള്‍ പുസ്തക രൂപത്തിലാക്കുകയാണ് മകള്‍ സുമിത്ര ജയപ്രകാശ്. അധികമാരും അറിയാത്ത അച്ഛന്റ ജീവിതത്തിലെ ചില അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന അച്ഛനാണ് എന്റെ ദേശം എന്ന പുസ്തകം 21 ന് പുറത്തിറങ്ങും. 

MORE IN KERALA
SHOW MORE